If you wish to join us, please WhatsApp your email ID and your name @ +91 9383411014

Categories
Eshtaragam
1 like Movie
മലയാളത്തിന് അഭിമാനിക്കാൻ ഇതാ ഒരു മ്യൂസിക്കൽ ത്രില്ലർ മെയ് 24 മുതൽ പ്രദർശനത്തിനൊരുങ്ങുന്നു. "ഇഷ്ടരാഗം"!!!!! കൈലാഷ്, ശ്രീകുമാർ, ഉണ്ണിരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  ജയൻ പൊതുവാൾ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആകാശ് പ്രകാശ് മ്യൂസിക് &  എന്റർടൈൻമെന്റിനും , പ്ലസന്റ് മീഡിയ & എസ്സാർ ഫിലിംസിനും വേണ്ടി  പ്രകാശ് നായർ, സുരേഷ് രാമന്തളി എന്നിവർ ചേർന്നാണ്  "ഇഷ്ടരാഗം " നിർമ്മിക്കുന്നത്. #Ishtaragam #Newrelease #Akashprakashentertainments #srfilms #prakashnair #sureshramanthali #jayanpothuval #Kailash #AkjayanPoduval #malayalamcinema #EssarFilms  #ZagaInternational #Gkravikumar #oppra