Glive replied on their thread "GLive Infotech empowers you with the limitless possibilities of the Internet".
ഇന്റർനെറ്റിന്റെയും, ഡിജിറ്റൽ ലോകത്തിന്റെയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും അനന്ത സാധ്യതകളുടെ അറിവുകൾ പകർന്നു നൽകിയും, തൊഴിൽപരമായി ശക്തിപ്പെടുത്തിയും, സാമ്പത്തിക വിജയം കൈവരിക്കാനും ജി ലൈവ് ഇൻഫോടെക് നി... View More
Be the first person to like this.
ഇന്റർനെറ്റിന്റെയും, ഡിജിറ്റൽ ലോകത്തിന്റെയും,
ഇന്റർനെറ്റിന്റെയും, ഡിജിറ്റൽ ലോകത്തിന്റെയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും അനന്ത സാധ്യതകളുടെ അറിവുകൾ പകർന്നു നൽകിയും, തൊഴിൽപരമായി ശക്തിപ്പെടുത്തിയും, സാമ്പത്തിക വിജയം കൈവരിക്കാനും ജി ലൈവ് ഇൻഫോടെക് നിങ്ങളെ സഹായിക്കുന്നു. ഇന്നുതന്നെ ജോയിൻ ചെയ്തു വിപ്ലവകരമായ വരുമാന യാത്രയുടെ ഭാഗമാകൂ.
Be the first person to like this.
GLive Infotech empowers you with the limitless possibilities of the Internet
GLive Infotech empowers you with the limitless possibilities of the Internet, digital world, and Artificial Intelligence, helping you achieve professional strength and financial success.Join today and be part of a revolutionary earning journey! www.glive.in/registerform
Be the first person to like this.
24 News Live TV | Live Updates | Malayalam News Live | HD Live Streaming | 24 News
48 views
24 News Live TV | Live Updates | Malayalam News Live | HD Live Streaming | 24 News
#24news #6thanniversary #malayalamnewschannel #latestnews #latestupdates
Watch ' 24 ' Malayalam Channel HD Live Streaming for Malayalam Live News, Updates, Breaking News, Political News and Debates, Kerala news, Mollywood Entertainment News, Business News, and Health News.
Watch programs Encounter, Good morning with Sreekandan Nair, Janakeeya Kodathi, 100 News and all other programs of 24 news live here...
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== http://www.twentyfournews.com
#MalayalamNewsLive #MalayalamNews #LiveNews
24 News Live TV - Watch 24 Live Any Time anywhere Subscribe 24 on YouTube.
https://goo.gl/Q5LMwv
Follow Twentyfour News to catch up on the latest trends and News.
Facebook : https://www.facebook.com/24onlive
Twitter : https://www.twitter.com/24onlive
Instagram : https://www.instagram.com/24onlive
Be the first person to like this.
November 27, 2024
62 views
എന്താണ് ജി ലൈവ് അപ്ലിക്കേഷൻ ? ജി ലൈവ് അപ്ലിക്കേഷന് ലൈഫ് ടൈം വരുമാനം കൊടുക്കാൻ എങ്ങനെ കഴിയുന്നു?
ജി ലൈവ് അപ്ലിക്കേഷൻ ഒരു ഓൺലൈൻ ഷോപ്പിംഗ് അപ്ലിക്കേഷൻ ആണ്. കൂടാതെ മൊബൈൽ റീചാർജിങ്, മറ്റു ഓൺലൈൻ (വൈദുതി ബിൽ , വാട്ടർ ബിൽ, ഡിഷ് ടീവി തുടങ്ങിയ ) പേയ്മെന്റ് സേവനകളും ജി ലൈവ് ആപ്ലിക്കേഷനിൽ ലഭ്യമാണ്.
എന്താണ് റീവാർഡ് പ്രോഗ്രാം ?
ജി ലൈവ് അപ്ലിക്കേഷൻ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാനും കൂടുതൽ ബിസിനസ് ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് റീവാർഡ് പ്രോഗ്രാം ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ജി ലൈവ് അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുകയും, അതിൽ കൂടി നിങ്ങൾ ആദ്യ ഷോപ്പിംഗ് നടത്തുന്നതോടു കൂടി റീവാർഡ് പോയൻറ് സ്റ്റാർട്ട് ആകുന്നു.
ഓരോ പ്രവിശ്യവും 1000 പോയൻറ് തികയുമ്പോൾ അത് റിയൽ ക്യാഷ് ആയിമാറ്റി ബാങ്കിലേക്ക് നേരിട്ട് ട്രാൻസ്ഫെർ ചെയ്യാവുന്നതാണ്. ഇത് ലൈഫ് ടൈം നിങ്ങൾക്ക് ലഭിക്കുന്നതാണ്.
കൂടാതെ നിങ്ങളുടെ സുഹൃത്തുകൾക്കും ജി ലൈവ് ആപ്പ് റെഫർ ചെയ്യാവുന്നതാണ്. ഇങ്ങനെ റെഫർ ചെയ്ത വ്യക്തിക്ക് ഓരോ പ്രാവിശ്യം 1000 രൂപ ലഭിക്കുമ്പോഴും നിങ്ങൾക്കും 500 രൂപ ലഭിക്കുന്നു.
ആദ്യ ഷോപ്പിംഗിനു ശേഷം പോയൻറ് ലഭിക്കുവാൻ എന്താണ് ചെയ്യണ്ടത് ?
ജി ലൈവ് ആപ്ലിക്കേഷനിൽ കൂടി നിങ്ങളുടെ മൊബൈൽ റീച്ചാർജിങ്, മറ്റു ഓൺലൈൻ ബില്ലുകൾ കഴിയുന്നത്ര ചെയ്യുകയും, സോഷ്യൽ മീഡിയ യൂട്യൂബ് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ ജി ലൈവ് ആപ്പ് ഓപ്പൺചെയ്ത് അതിലൂടെ ഉപയോഗിക്കുക, ഒഴിവു സമയങ്ങളിൽ ജി ലൈവ് ആപ്ലിക്കേഷനിൽ വരുന്ന പരസ്യങ്ങൾ തുറന്ന് നോക്കുക ഒപ്പം കഴിയുന്നത്ര സുഹൃത്തുക്കളെ ജി ലൈവ് ആപ്പ് പരിചയപ്പെടുത്തി കൊടുക്കുക.
ജി ലൈവ് അപ്ലിക്കേഷന് ലൈഫ് ടൈം വരുമാനം കൊടുക്കാൻ എങ്ങനെ കഴിയുന്നു?
ലോകത്തിലെ ഏറ്റവും വലിയ 10 സമ്പന്നരുടെ ലിസ്റ്റ് എടുത്താൽ അതിൽ 8 പേരും ടെക്നോളജിയിൽ കൂടി സമ്പന്നരായവർ ആണ്. മൈക്രോസോഫ്ട്, ഗൂഗിൾ, ഫേസ്ബുക്ക്, എക്സ് സ്പേസ് (എലോൺ മസ്ക്) തുടങ്ങിയ സാമ്പത്തിക ഭീമൻമാരെ നമുക്ക് അറിയാം. നമ്മൾ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ അത് അവരുടെ കൊടികണക്കിനുള്ള ഡെയിലി വരുമാനത്തിനുള്ള സ്രോതസായി മാറി എന്നുള്ള കാര്യവും നമുക്കറിയാം!
അതുപോലെ തന്നെ യൂട്യൂബിൽ കൂടിയും, ഇൻസ്റ്റാഗ്രാമിൽ കൂടിയും പല വെബ്സൈറ്റിൽ കൂടി പലരും ഓരോ മാസവും ലക്ഷകണക്കിന് രൂപ സമ്പാദിക്കുന്ന കാര്യവും നമുക്ക് അറിയാം.
ഇവിടെയാണ് എലോൺ മസ്ക് പറഞ്ഞ കാര്യം ഓർക്കേണ്ടത് "ഭാവിയിൽ എല്ലാ ജോലികളും എ ഐ ഏറ്റെടുക്കും! നിങ്ങൾക്ക് ഒരു ഹോബിആയി ജോലി ചെയ്യാൻ ആഗ്രഹമെങ്കിൽ, നിങ്ങൾക്ക് ഒരു ജോലി ചെയ്യാം". അതെ, ജി ലൈവ് ആപ്പ് അങ്ങനെ ഒരു യാത്ര തുടങ്ങിക്കഴിഞ്ഞു. ഇനി എല്ലാവർക്കും ഒരു എക്സ്ട്രാ വരുമാനം ഉണ്ടാക്കാനുള്ള അവസരം ആണ് ഉണ്ടായിരിക്കുന്നത്. ഓരോ ജി ലൈവ് ഉപഭോക്താക്കളും ജി ലൈവ് ആപ്പ് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വരുമാനത്തിന്റെ വിഹിതം ഓരോരുത്തർക്കും വരുമാനംആയി മാറുന്നു.
ഉദാഹരണമായി പറഞ്ഞാൽ,
BSNL (ബി സ് ൻ ൽ ) മൊബൈൽ റീചാർജ് ചെയുന്ന ഒരു ഉപഭോക്താവ് നൂറു രൂപക്ക് റീചാർജ് ചെയ്താൽ Rs 5.50/- കമ്മീഷൻ കമ്പനിക്ക് ലഭിക്കുന്നു. ഇന്ന് മിനിമം ഒരു റീചാർജ് 200 രൂപയുടെ അടുത്ത് ആണല്ലോ! അതായത്, കോടിക്കണക്കിനു വരുന്ന ഉപഭോക്താക്കളിൽ നിന്ന് ഒരുലക്ഷം പേർ ഒരു ദിവസം BSNL റീചാർജ് ചെയ്താൽ പത്തുലക്ഷത്തി അൻപതിനായിരം രൂപ ദിവസവും നേടുവാൻ സാധിക്കുന്നു. BSNL റീചാർജിങ്ങിൽ കൂടി മാത്രം!
ഒന്ന് ആലോചിച്ചുനോക്കൂ നമ്മുടെ മൊബൈലിൽ കൂടി ദിവസവും നമ്മൾ ഓരോരുത്തരും എത്രയോ റീചാർജുകളും ബിൽപേയ്മെന്റുകളും നടത്തുന്നു, കൂടാതെ മറ്റ് പരസ്യങ്ങളും കാണുന്നു!
അതെ, ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകുമല്ലോ ജി ലൈവ് അപ്ലിക്കേഷന് ലൈഫ് ടൈം വരുമാനം കൊടുക്കാൻ എങ്ങനെ കഴിയുന്നുയെന്ന്!
ജോയിൻ ചെയ്യുന്നതിന് www.glive.in
Download GLIVE APP FROM GOOGLE PLAYSTORE
Be the first person to like this.
People Also Like
1
Like
Church/Religious Organization
Health/Medical/Pharmaceuticals
1
Like
Education


