To join us, please send your email ID and name via WhatsApp. @ +91 9383411014

Publish Date: May 6, 2024
Like
Description

മലയാളത്തിന് അഭിമാനിക്കാൻ ഇതാ ഒരു മ്യൂസിക്കൽ ത്രില്ലർ മെയ് 24 മുതൽ പ്രദർശനത്തിനൊരുങ്ങുന്നു.
"ഇഷ്ടരാഗം"!!!!!
കൈലാഷ്, ശ്രീകുമാർ, ഉണ്ണിരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 
ജയൻ പൊതുവാൾ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആകാശ് പ്രകാശ് മ്യൂസിക് &  എന്റർടൈൻമെന്റിനും , പ്ലസന്റ് മീഡിയ & എസ്സാർ ഫിലിംസിനും വേണ്ടി 
പ്രകാശ് നായർ, സുരേഷ് രാമന്തളി എന്നിവർ ചേർന്നാണ് 
"ഇഷ്ടരാഗം " നിർമ്മിക്കുന്നത്.

#Ishtaragam
#Newrelease
#Akashprakashentertainments
#srfilms
#prakashnair
#sureshramanthali
#jayanpothuval
#Kailash
#AkjayanPoduval
#malayalamcinema
#EssarFilms 
#ZagaInternational
#Gkravikumar
#oppra