by on December 19, 2024
'' പ്രേമപ്രാന്ത് "ടൈറ്റിൽ പോസ്റ്റർ.""""""""”"""""""""""”""""""നടൻ കലാഭവൻ പ്രജോദ്  ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം'' പ്രേമപ്രാന്ത് " എന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.പ്രശസ്ത താരം നിവിൻ പോളി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ എബ്രിഡ് ഷൈന്റെ മകൻ ഭഗത് ആദ്യമായി നായകനായി അഭിനയിക്കുന്നു.എബ്രിഡ് ഷൈൻ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ഇഷാൻ ചാബ്ര നിർവ്വഹിക്കുന്നു.2014-ൽ റിലീസായ "1983" എന്ന  നിവിൻ പോളി ചിത്രത്തിൽ ബാലതാരമായിട്ടാണ് ഭഗത് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.20...
94 views 0 likes