Gopal Rai
by on December 19, 2024
87 views

'' പ്രേമപ്രാന്ത് "
ടൈറ്റിൽ പോസ്റ്റർ.
""""""""”"""""""""""”""""""
നടൻ കലാഭവൻ പ്രജോദ്  ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം'' പ്രേമപ്രാന്ത് " എന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റെ 
ടൈറ്റിൽ പോസ്റ്റർ റിലീസായി.
പ്രശസ്ത താരം നിവിൻ പോളി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ 
എബ്രിഡ് ഷൈന്റെ മകൻ ഭഗത് ആദ്യമായി നായകനായി അഭിനയിക്കുന്നു.
എബ്രിഡ് ഷൈൻ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ഇഷാൻ ചാബ്ര നിർവ്വഹിക്കുന്നു.
2014-ൽ റിലീസായ "1983" എന്ന  നിവിൻ പോളി ചിത്രത്തിൽ ബാലതാരമായിട്ടാണ് ഭഗത് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
2021-ൽ റിലീസായ "മ്യാവൂ "സൗബിൻ-ലാൽ  ജോസ്  ചിത്രത്തിലും  ഭഗത് ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചു.
മിമിക്രിയിലൂടെ സിനിമാഭിനയിലെത്തിയ കലാഭവൻ പ്രജോദിന്റെ ആദ്യ സിനിമ, 2002-ൽ പുറത്തിറങ്ങിയ ലാൽജോസ്-ദിലീപ് ചിത്രമായ മീശമാധവൻ ആയിരുന്നു.അഭിനയിച്ചു.നായികയുടെയും മറ്റു അഭിനേതാക്കളുടെയും നിർണ്ണയം പുരോഗമിക്കുന്നു.
പി ആർ ഒ-എ എസ് ദിനേശ്.

Premapranth 
Title Poster released

The title poster of the romantic comedy film **"Premapranth,"** directed for the first time by actor Kalabhavan Prajod, has been released. In this film, the popular star Nivin Pauly plays a role, and **Bhagat**, the son of **Abrid Shine**, is making his debut as the lead actor. The screenplay for this film is written by Abrid Shine, and the music is composed by **Ishan Chabra**.

Bhagat made his film debut as a child artist in the Nivin Pauly film **"1983,"** which was released in **2014**. He also played a notable role in the **2021** release **"Myavu,"** directed by **Saubin Lal Jose**. 

Kalabhavan Prajod, who entered the film industry through mimicry, made his directorial debut with the film **"Meeshmadhavan,"** which was released in **2002** and starred **Lal Jose** and **Dileep**. The selection of the heroine and other actors is currently in progress.

**PRO - A S Dinesh.**

Be the first person to like this.